Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഇസ്രേയിലേക്ക് കനത്ത...

ഇസ്രേയിലേക്ക് കനത്ത ഡ്രോൺ ആക്രമണം നടത്തി ഇറാൻ

ടെൽഅവീവ് : ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി കനത്ത ഡ്രോൺ ആക്രമണം നടത്തി ഇറാൻ .100-ലധികം ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതായി ഐ ഡി എഫ് അറിയിച്ചു .ഇറാനെതിരായ ആക്രമണങ്ങൾക്ക് ഇസ്രയേലിന് ‘കയ്പേറിയതും വേദനാജനകവുമായ’ മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പ് നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴുപുന്ന റെയിൽവേ ഗേറ്റ് 24ന് രാത്രി അടച്ചിടും

ആലപ്പുഴ : കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്)  ജൂൺ 24 ന്  രാത്രി എട്ടു മണി മുതല്‍ രാത്രി 11.59 വരെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....

മൂന്നു ദിവസം അതിതീവ്ര മഴ ; കോഴിക്കോട്ടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം : ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത .ഇന്ന് കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -