Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രേയിലേക്ക് കനത്ത...

ഇസ്രേയിലേക്ക് കനത്ത ഡ്രോൺ ആക്രമണം നടത്തി ഇറാൻ

ടെൽഅവീവ് : ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി കനത്ത ഡ്രോൺ ആക്രമണം നടത്തി ഇറാൻ .100-ലധികം ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതായി ഐ ഡി എഫ് അറിയിച്ചു .ഇറാനെതിരായ ആക്രമണങ്ങൾക്ക് ഇസ്രയേലിന് ‘കയ്പേറിയതും വേദനാജനകവുമായ’ മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പ് നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാമുകന്റെ ഭാര്യയുടെ ക്വട്ടേഷൻ : തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

തൃശ്ശൂർ : കാമുകനൊപ്പം തൃശൂരിലെ ലോഡ്ജിൽ മ‍ുറിയെടുത്ത യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു.നിലമ്പൂർ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ...

എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്

ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്  വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും....
- Advertisment -

Most Popular

- Advertisement -