Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsപഹൽഗാം ഭീകരാക്രമണത്തെ...

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം

ബീജിംഗ് : പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. പഹൽഗാം ഭീകരാക്രമണത്തെ സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ഭീകരത ഒരു രാജ്യത്തിന് മാത്രമല്ല, മനുഷ്യരാശിക്കു തന്നെയും വലിയ ഭീഷണിയാണെന്നും ആഗോള സമൂഹം ഈ ഭീഷണിയെ നേരിടുന്നതിൽ ഇരട്ടത്താപ്പ് കാണിക്കരുതെന്നും ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉദ്ഘാടനം ചെയ്ത എസ്‌സി‌ഒ ഉച്ചകോടിയിൽ 20 ലധികം ലോക നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും : നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇടുക്കി : ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് ആറുവരെയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊൽക്കത്ത : ബംഗാളിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി.കേസിൽ സർക്കാരിനെതിരേ കോടതി കടുത്ത വിമർശനം നടത്തി.ആര്‍.ജി. കര്‍...
- Advertisment -

Most Popular

- Advertisement -