Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി ഉദ്യോഗസ്ഥരെ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പോലീസ്

തിരുവനന്തപുരം : തലസ്ഥാനത്ത് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്.പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്.കൂടുതല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ഇരുപതിലേറെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീരേറ്റുപുറം പമ്പാ ജലമേള മാറ്റിവച്ചു

എടത്വ : 6-ന് നടക്കാനിരുന്ന  നീരേറ്റുപുറം പമ്പാ ജലമേള മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു. പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെയും നിർദേശത്തേതാർന്നാണ് മാറ്റിയത്. നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബ്...

മാരാരി ബീച്ച് ഫെസ്റ്റ് – കലാപരിപാടികൾക്ക് വർണ്ണാഭമായ  തുടക്കം

ആലപ്പുഴ: ആലപ്പുഴയിലെ ബീച്ച് ടൂറിസത്തിന് പുതുജീവൻ നൽകിയ മാരാരി ബീസ്റ്റിന് വർണ്ണ ശബളമായ ഘോഷയാത്രയോടെ തുടക്കം. 2026 ജനുവരി 2 വരെ നടക്കുന്ന ബീച്ച് ഫെസ്റ്റിൻ്റെ കലാ പരിപാടികൾ  ഡിസംബർ 29,30,31 തിയതികളിലാണ്....
- Advertisment -

Most Popular

- Advertisement -