Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsHarippadമരിച്ച ആളുടെ...

മരിച്ച ആളുടെ പേരിൽ റേഷൻ വാങ്ങുന്നത് കുറ്റകരം – സപ്ലൈ ഓഫീസർ

ഹരിപ്പാട് : മരിച്ച ആളുകളുടെ റേഷൻ വിഹിതം കൈപ്പറ്റുന്നത് കെടിപിഡിഎസ് ഓർഡർ 2021 ലെ വകുപ്പ് 11 പ്രകാരം കുറ്റകരമാണെന്നും കാർഡിലെ അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ. മരണപ്പെട്ട കാർഡ് ഉടമകുളുടെ പേര് നീക്കം ചെയ്തു കാർഡിലെ മുതിർന്ന അംഗത്തെ ഉടമയാക്കുന്നതിനും മരണപ്പെട്ട മറ്റ് അംഗങ്ങളുടെ പേര് നീക്കം ചെയ്യുന്നതിനും അപേക്ഷിക്കാൻ അവസരം ഉണ്ടെന്നും സപ്ലൈ ഓഫീസർ അറിയിച്ചു  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന് സമ്മാനിച്ചു

തിരുവനന്തപുരം : തന്റെ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന്...

കൊലപാതക കേസ് : കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിൽ

ബെംഗളൂരു : കൊലപാതക കേസുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ദർശനെ ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി(33) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയ്ക്ക് അശ്ലീല...
- Advertisment -

Most Popular

- Advertisement -