Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeEducationഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ പ്രവേശനം

കോട്ടയം : ചെങ്ങന്നൂർ ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ എൻ.സി.വി.ടി അംഗീകൃത കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, സർവ്വേയർ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
 https://itiadmissions.kerala.gov.in ആൻഡ് https://det.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ നൽകിയ ശേഷം തൊട്ടടുത്തുള്ള ഗവൺമെന്റ് ഐ.ടി.ഐയിൽ എത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം.
വിശദ വിവരത്തിന്‌ഫോൺ : 04792457496, 9747454553
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുത് : ഖലിസ്ഥാൻ ഭീകരർ ​ഗുർപത്വന്ത് സിം​ഗ് പന്നു

ന്യൂഡൽഹി : നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്ന ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ ​ഗുർപത്വന്ത് സിം​ഗ് പന്നു .സിഖ് വിരുദ്ധ കലാപത്തിന്റെ നാല്പതാം വാർഷികം ആയതിനാൽ...

എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി  വരണാധികാരിയായ ജില്ലാ കലക്ടർ പ്രേം കൃഷ്ണന്  മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ബിജെപി സംസ്ഥാന സെക്രട്ടറിയും...
- Advertisment -

Most Popular

- Advertisement -