Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeSpiritualകദളിമംഗലം ക്ഷേത്രം:...

കദളിമംഗലം ക്ഷേത്രം: ആയില്യം പൂജാ മഹോത്സവം നാളെ

തിരുവല്ല: തിരുവല്ല കദളിമംഗലം ക്ഷേത്രം വക സർപ്പക്കാവിൽ ആണ്ടുതോറും നടത്തിവരുന്ന ആയില്യം പൂജാ മഹോത്സവം ശനിയാഴ്ച (26) നടക്കും. നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കും അഭിഷേകം നടത്തി പൂജാദി കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നാഗ സ്തുതികളും പുള്ളുവഗീതങ്ങളും പാടി സർപ്പക്കാവിനെ മന്ത്ര മുഖരിതമാക്കും. അലങ്കാരം നടത്തി മന്ത്രജപത്തോടെ നൂറുംപാലും നിവേദ്യങ്ങളും സമർപ്പിക്കുന്നതോടു കൂടി ആയില്യം പൂജ മഹോത്സവം സമാപിക്കും.

ക്ഷേത്രം മാനേജർ ടി ആർ വിജയൻ പിള്ള, സെക്രട്ടറി കെ പ്രസന്നകുമാർ എന്നിവർ ചടങ്ങുകൾക്ക് നേത്യത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട  : പുതമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേലുകര- റാന്നി റോഡില്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്കുള്ള ഭാരമുള്ള വാഹനങ്ങള്‍ ചെറുകോല്‍പുഴ- പേരൂര്‍ച്ചാല്‍- റാന്നി റോഡു വഴി...

Kerala Lottery Result : 29/05/2024 Vishu Bumper BR 97

1st Prize Rs.12,00,00,000/- VC 490987 (ALAPPUZHA) Consolation Prize Rs.1,00,000/- VA 490987 VB 490987 VD 490987 VE 490987 VG 490987 2nd Prize Rs.1,00,00,000/- VA 205272 VB 429992 VC...
- Advertisment -

Most Popular

- Advertisement -