Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകഠിനംകുളം കൊലക്കേസ്...

കഠിനംകുളം കൊലക്കേസ് പ്രതി ജോൺസൺ പിടിയില്‍ : വിഷം കഴിച്ചെന്ന് സംശയം

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതിയെന്ന് സംശയിക്കുന്ന ജോൺസൺ പിടിയില്‍. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ജോണ്‍സനെ കോട്ടയം ചിങ്ങവനത്തെ കുറിച്ചിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ചെന്ന് സൂചനയെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുണ്ട് .

ചിങ്ങവനത്ത് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണു ജോണ്‍സനെ പിടികൂടിയത് . ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു പ്രതി. താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ : ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

ന്യൂ ഡൽഹി : 18-ാം ലോക്സഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും.എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷും നാമനിർദേശ പത്രിക സമർപ്പിച്ചു .17-ാം ലോക്സഭയിലും ഓം ബിർളയായിരുന്നു...

കേരള എൻജിഒ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് തുടക്കം

അടൂർ: കേരള എൻജിഒ അസോസിയേഷൻ 49-മത്  സംസ്ഥാന സമ്മേളനത്തിന് അടൂരിൽ തുടക്കമായി. ഉമ്മൻ ചാണ്ടി നഗറിൽ (ഗീതം ഓഡിറ്റോറിയം) ഇന്ന് രാവിലെ  നടന്ന സംസ്ഥന കൗൺസിൽ യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ...
- Advertisment -

Most Popular

- Advertisement -