Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ വോട്ടെടുപ്പിനിടെ...

ബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം : ഇവിഎം കുളത്തിലെറിഞ്ഞു

കൊൽക്കത്ത: വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം.ബംഗാളിൽ സൗത്ത് 24 പാർഗനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.

കുൽതാലിയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും വിവിപാറ്റ് മെഷിനുകളും കുളത്തിലെറിഞ്ഞു.ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.ജനക്കൂട്ടം ബൂത്തിലേക്ക് ഇരച്ചുക്കയറി വോട്ടിം​ഗ് മെഷീൻ എടുത്ത് കുളത്തിലെറിയുകയായിരുന്നു. എന്നാല്‍,ബൂത്തില്‍ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തില്‍ എറിഞ്ഞതെന്നും വോട്ടിങ്ങിന് തടസ്സം വന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഎംഎസിന്റെ ഇളയ മകള്‍ ഇഎം രാധ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകള്‍ ഇഎം രാധ അന്തരിച്ചു. എഴുത്തുകാരിയും സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകയും വയോജന കമ്മീഷന്‍ അംഗവുമാണ്. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം നെടുമങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍...

ക്ളീൻ കേരള തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു

തിരുവല്ല : ഗാന്ധിജയന്തിയോട് അനുബന്ധിച്ചു  ക്ളീൻ കേരള ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു. ബസ്സ്റ്റേഷൻ പരിസരം, പബ്ലിക് ടോയ്ലറ്റ്, ഓഫീസസ് വെയ്റ്റിംഗ് ഏരിയ എന്നിവ ശുചീകരിച്ച്...
- Advertisment -

Most Popular

- Advertisement -