Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsകന്നിമാസ പൂജ...

കന്നിമാസ പൂജ : ശബരിമല നട 16-ന്  തുറക്കും

ശബരിമല: കന്നിമാസ പൂജയ്ക്കായി ശബരിമല ധർമശാസ്താ ക്ഷേത്രനട 16-ന് വൈകീട്ട് 5.30-ന് തുറക്കും. തന്ത്രി ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് ആഴിയിൽ അഗ്നി പടരും. കന്നിമാസ പൂജ പൂർത്തിയാക്കി 21-ന് രാത്രി 10-ന് നട അടയ്ക്കും. നെയ്യഭിഷേകം, കലശാഭിഷേകം, പടിപൂജ എന്നിവയുണ്ട്.

കന്നിമാസ പൂജയുടെ ഭാഗമായി വെർച്വൽ ബുക്കിങ് തുടങ്ങി. WWW. sabarimalaonline.org എന്നവെബ്സൈറ്റ് വഴി ബുക്കിങ് നടത്താം. www.onlinetdb.com എന്ന സൈറ്റ് വഴി സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും മുറി ബുക്കു ചെയ്യാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മനോരാജ് കഥാസമാഹാര പുരസ്‌കാരം കെ.രേഖയ്ക്ക്

കൊച്ചി: അന്തരിച്ച കഥാകൃത്ത് കെ. ആര്‍. മനോരാജിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മനോരാജ് കഥാസമാര പുരസ്‌കാരത്തിന് ഈ വര്‍ഷം എഴുത്തുകാരി കെ രേഖ അര്‍ഹയായി. രേഖയുടെ മനുഷ്യാലയ ചന്ദ്രിക എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 33333...

രണ്ടുദിവസത്തെ സന്ദര്‍ശനം: ഉപരാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്‌ക്ക് 12.30ന് കൊച്ചിയിലെത്തുന്ന അദ്ദേഹം ഹെലിക്കോപ്റ്ററില്‍ ആലപ്പുഴയിലെത്തും. കേരളകൗമുദി 115-ാമത് വാര്‍ഷികാഘോഷവും പദ്മഭൂഷണ്‍ ലഭിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള...
- Advertisment -

Most Popular

- Advertisement -