Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeCareerതാത്ക്കാലിക അധ്യാപക...

താത്ക്കാലിക അധ്യാപക ഒഴിവ്

പത്തനംതിട്ട : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  ഇന്‍ കെമിസ്ട്രി തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ്  29 ന്  രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യുജിസി ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടാകണം. ഫോണ്‍: 04734 231995, വെബ് സൈറ്റ് : www.cea.ac.in

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂജ ബമ്പര്‍ നറുക്കെടുത്തു

തിരുവനന്തപുരം : 12 കോടിയുടെ പൂജ ബമ്പര്‍ നറുക്കെടുത്തു . JD 545542 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.പാലക്കാട് വിറ്റ ടിക്കറ്റാണ് . JA 838734, JB 124349, JC 385583, JD...

ബെംഗളുരുവിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു

ബെംഗളൂരു : ബെംഗളുരുവിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ദൊഡ്ഡബെലെയാണ് സംഭവം. പുലർച്ചെ മകൾക്കൊപ്പം റോഡിലൂടെ...
- Advertisment -

Most Popular

- Advertisement -