Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകേരള സ്കൂൾ...

കേരള സ്കൂൾ ശാസ്ത്രോത്സവം : പതാക ഉയർന്നു

ആലപ്പുഴ : നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുന്ന
കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് അങ്കണത്തിൽ  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി.

രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്,  വിദ്യാഭ്യാസ ഉപഡയറക്ടർ  ഇ എസ് ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, വിവിധ  കമ്മിറ്റികളുടെ കൺവീനർമാർ, ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ്

പത്തനംതിട്ട : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ്, ആയുഷ് മന്ത്രാലയം,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗസാന ഭാരതിൻ്റെയും, യോഗാസന സ്പോർട്സ്...

ഡൽഹിയിൽ വോട്ടെടുപ്പ്‌ ആരംഭിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരും.70 സീറ്റുകളിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.തിരഞ്ഞെടുപ്പിൽ ആംആദ്മി, ബിജെപി,...
- Advertisment -

Most Popular

- Advertisement -