Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ കൊട്ടാരക്കര...

തിരുവല്ലയിൽ കൊട്ടാരക്കര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലയിൽ കൊട്ടാരക്കര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചൻ (55) ആണ് തിരുവല്ല – ചെങ്ങന്നൂർ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കച്ചവട കടയുടെ മുൻപിൽ  കസേരയില്‍ ഇരുന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ 7 മണിയോടെ എതിർവശത്തുള്ള ഹിന്ദുസ്ഥാൻ പെട്രോള്‍ പമ്പിലെ ജീവനക്കാരാണ്  ആദ്യം കണ്ടത്. തുടർന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയില്ല എന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 15/06/2024 Karunya KR 658

1st Prize Rs.80,00,000/- KE 860099 (KOTTAYAM) Consolation Prize Rs.8,000/- KA 860099 KB 860099 KC 860099 KD 860099 KF 860099 KG 860099 KH 860099 KJ 860099 KK 860099...

ക്ലാസിക്കുകളും മെഗാഹിറ്റുകളും കോര്‍ത്തിണക്കി എന്റെ കേരളം ഫിലിം ഫെസ്റ്റിവല്‍

ആലപ്പുഴ : ഒരിക്കല്‍ കൂടി തീയേറ്ററില്‍ കാണണമെന്ന് കൊതിക്കുന്ന പഴയ ക്ലാസിക്ക് ഹിറ്റ് സിനിമകളുണ്ടോ എങ്കില്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനമേളയിലേക്ക് വരൂ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തീയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയ...
- Advertisment -

Most Popular

- Advertisement -