കോട്ടയം :പൊതുമേഖലാ സ്ഥാപനമായ കോട്ടയം ട്രാവൻകൂർ സിമന്റിസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. സ്ഥാപനം രണ്ടു കോടിയോളം രൂപ കുടിശ്ശിക വരുത്തിയതോടെയാണ് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചത്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ട്രാവൻകൂർ സിമന്റ്സിന്റെ മാനേജ്മെന്റ് കെ.എസ്.ഇ.ബി. അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്.