Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി കൊറിയർ...

കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് കരാർ വ്യവസ്ഥയിൽ ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് കരാർ വ്യവസ്ഥയിൽ  നടത്തുന്നതിന് നടത്തിപ്പുകാരെ തെരഞ്ഞെടുക്കുന്നതിലേക്ക് ടെൻഡർ ക്ഷണിച്ചു.

2023 ജൂൺ മാസം മുതൽ കെഎസ്ആർടിസി ആരംഭിച്ച, ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയിൽ പൊതുജന പിന്തുണയാർജ്ജിച്ച കൊറിയർ & ലോജിസ്റ്റിക്സ് സർവ്വിസ് കരാർ വ്യവസ്ഥയിൽ നടത്തുന്നതിനായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഇതിനോടകം 46 കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ കൊറിയർ & ലോജിസ്റ്റിക്സ്  സർവീസ് ആരംഭിച്ചു കഴിഞ്ഞു.

ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 21.4.2025. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി സംഘടിപ്പിക്കുന്ന പ്രീ ബിഡ് മീറ്റിംഗ്  05.04.2025 11.30am ന് തിരുവനന്തപുരത്തുള്ള ട്രാൻസ്പോർട്ട് ഭവനിൽ നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9958557894

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 31-12-2024 Sthree Sakthi SS-448

1st Prize Rs.7,500,000/- (75 Lakhs) SV 841794 (KAYAMKULAM) Consolation Prize Rs.8,000/- SN 841794 SO 841794 SP 841794 SR 841794 SS 841794 ST 841794 SU 841794 SW 841794 SX...

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഓംചേരി എൻഎൻ പിള്ള(100) അന്തരിച്ചു.ഡൽഹിയിലെ  സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ...
- Advertisment -

Most Popular

- Advertisement -