Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsകുളനട ഗ്രാമപഞ്ചായത്ത്...

കുളനട ഗ്രാമപഞ്ചായത്ത് ; സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത  പ്രഖ്യാപനം

പത്തനംതിട്ട  : കുളനട ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ മോഹന്‍ദാസ് അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി.ഗീതാദേവി, ക്ഷേമകാര്യ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഉണ്ണികൃഷ്ണപിളള, വാര്‍ഡ് മെമ്പര്‍മാരായ ബിജു പരമേശ്വരന്‍, അഡ്വ. വി.ബി സുജിത്ത്, സാറാമ്മ കുഞ്ഞുകുഞ്ഞ്, മിനി സാം, ആര്‍.ബിന്ദു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. ചാന്ദ്‌നി, ജൂനിയര്‍സൂപ്രണ്ട് ആര്‍. രമാദേവി,  സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അയിനി സന്തോഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ ജി ഏബ്രാഹിമിന് ശേഷ്ഠസേവാ പുരസ്കാരം

തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ  സാമൂഹ്യ സേവന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പ്രഥമ ശ്രേഷ്ഠ സേവാ മിത്ര പുരസ്കാരത്തിന്  കെ ജി ഏബ്രഹാം അർഹനായി. ഒരു ലക്ഷം രൂപയും പ്രശംസ പത്രവും അടങ്ങുന്ന...

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും: മാതൃകാ നഗരമാക്കാനുളള വന്‍ പദ്ധതിക്ക് രൂപം നൽകും

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ അധികാരം ഉറപ്പിച്ച തിരുവനന്തപുരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചെന്നാണ് വിവരം. ഫോണില്‍ വിളിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -