Thursday, April 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഭരണമാറ്റം വേണമോയെന്ന്...

ഭരണമാറ്റം വേണമോയെന്ന് ജനം തീരുമാനിക്കട്ടെ : മലങ്കരസഭാധ്യക്ഷൻ

കോട്ടയം : കേരളത്തിൽ ഭരണമാറ്റം വേണോ തുടർഭരണം വേണോ എന്ന കാര്യം പ്രബുദ്ധരായ ജനം തീരുമാനിക്കട്ടെയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിലെ പോളിം​ഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.

എഫ്.സി.ആർ.എ സംബന്ധിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. സഭാംഗങ്ങളായ രണ്ട് പേർ ആറൻമുളയിൽ മത്സരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആറൻമുളയിൽ ആര് ജയിച്ചാലും സന്തോഷമെന്ന് ബാവാ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങളാണ് രാജാക്കൻമാർ. സ്ഥാനാർത്ഥികൾ വിനീത ദാസൻമാരാണ്. രാജാക്കൻമാരായ ജനം വിധി തീരുമാനിക്കുമെന്നും ബാവാ കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എന്‍ പി എസ് വാത്സല്യ പദ്ധതി : കേരളത്തിലും തുടക്കമായി

തിരുവനന്തപുരം : എന്‍ പി എസ് വാത്സല്യ പദ്ധതിക്ക് കേരളത്തിലും തുടക്കമായി. ചെറിയ പ്രീമിയത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വലിയ പദ്ധതിയാണ് എന്‍ പി എസ് വാത്സല്യ പദ്ധതിയെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി...

Kerala Lottery Results : 17-08-2025 Samrudhi SM-16

1st Prize Rs.1,00,00,000/- MU 819960 (MALAPPURAM) Consolation Prize Rs.5,000/- MN 819960 MO 819960 MP 819960 MR 819960 MS 819960 MT 819960 MV 819960 MW 819960 MX 819960...
- Advertisment -

Most Popular

- Advertisement -