Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsനാട്ടിക അപകടം...

നാട്ടിക അപകടം : ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു : ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും : മന്ത്രി ഗണേഷ്‌കുമാർ

തൃശൂർ : തൃശ്ശൂർ നാട്ടികയിൽ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തതായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ .ലോറി ഉടമയ്ക്ക് നോട്ടിസ് നല്‍കും .ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും രാത്രികാല പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു.

പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.അപകടസമയത്ത് ക്ലീനറായ അലക്‌സ് ആയിരുന്നു വാഹനം ഓടിച്ചത്.ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നു.അപകടം നടന്ന ഭാഗത്തെ ദിശാസൂചനകൾ മദ്യലഹരിയിൽ ഇവർ ശ്രദ്ധിച്ചില്ല.അപകട ശേഷം ലോറി ഓടിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചു.സമീപത്തെ ഗ്രൗണ്ടിൽ പരീശീലനം നടത്തിയിരുന്ന യുവാക്കളാണ് ലോറി തടഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്തെത്തിയ അതിജീവിതയെ സൈബറിടത്തിൽ അധിക്ഷേച്ച കേസിൽ രാഹുൽ ഈശ്വറെ വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ...

ക്ഷേമപെൻഷൻ ഒരു ​ഗഡു കൂടി അനുവദിച്ചു : അടുത്ത ആഴ്ച മുതൽ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ,ക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ .രാജഗോപാൽ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചു.അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം...
- Advertisment -

Most Popular

- Advertisement -