Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക്സഭാ തിരഞ്ഞെടുപ്പ്...

ലോക്സഭാ തിരഞ്ഞെടുപ്പ് : എൻ.ഡി.എ ലീഡ് ചെയ്യുന്നു : കേരളത്തിൽ യുഡിഫ്

ന്യൂഡൽഹി/തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകളിൽ എൻ.ഡി.എ ലീഡ് ചെയ്യുന്നു.ആദ്യത്തെ അരമണിക്കൂറിൽ എൻ.ഡി.എ. സഖ്യം 260 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. കേരളത്തിൽ ആദ്യ ഘട്ടത്തിൽ ലീഡ് നിലയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ ആധിപത്യം സ്ഥാപിച്ചു മുന്നേറുകയാണ്.എൽഡിഫ് രണ്ടു സീറ്റുകളിലും ബിജെപി 1സീറ്റിലും മുന്നേറുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള അനുമതി പത്രത്തിൽ ഒപ്പീടീപ്പിക്കുവാൻ എത്തിയ ആളിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ഡോക്ടർക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്. ജനറൽ ആശുപത്രിയിലെ...

റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്

തിരുവനന്തപുരം : റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിക്കാം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar...
- Advertisment -

Most Popular

- Advertisement -