തിരുവല്ല: എം.ജി. സോമൻ്റെ 27- മത് ഓർമ്മദിനത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന സ്മരണാജ്ഞലി സാജി സോമൻ, സിന്ധു സോമൻ എന്നിവർ വിളക്ക് കൊളുത്തി. നടൻമാരായ മോഹൻ അയിരൂർ, കൃഷ്ണപ്രസാദ്, സുജാത സോമൻ, രവീന്ദ്രൻനായർ, ജോർജ് മാത്യു, സുരേഷ് കാവുംഭാഗം, എസ്. കൈലാസ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.