Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNew Delhiമഹാകുംഭമേള ആഗോളതലത്തിൽ...

മഹാകുംഭമേള ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി : പ്രധാനമന്ത്രി

ന്യൂഡൽഹി : മഹാകുംഭമേള മഹാ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 66 കോടി ഭക്തർ പങ്കെടുത്ത കുംഭമേളയുടെ മികച്ച സംഘാടനം ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തി.  ഇന്ത്യ എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും രാജ്യത്തെ ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തിയെന്നും ലോക്‌സഭയിൽ അദ്ദേഹം പറഞ്ഞു. മഹാകുംഭമേളയുടെ മഹാവിജയത്തിനായി ‍യത്നിച്ച എല്ലാവർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേർത്തല സെൻ്റ് മേരീസ് പാലം നിർമ്മാണം: വാഹന ഗതാഗത തടസ്സപ്പെടും

ആലപ്പുഴ: ചേര്‍ത്തല നഗരസഭാ പരിധിയില്‍ എ എസ് കനാലിന് കുറുകെ പുനര്‍നിര്‍മ്മിക്കുന്ന സെന്റ് മേരീസ് പാലത്തിന്റേ കിഴക്ക കരയിലെ സമീപന പാതയുടെയും സംരക്ഷണഭിത്തികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം മാര്‍ച്ച്...

നീലേശ്വരം വെടിക്കെട്ടപകടം : മരണം നാലായി

കാസർകോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു.ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്. അതീവ ​ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം...
- Advertisment -

Most Popular

- Advertisement -