Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsഅച്ചൻകോവിലാറ്റിൽ  കുളിക്കാനിറങ്ങിയ...

അച്ചൻകോവിലാറ്റിൽ  കുളിക്കാനിറങ്ങിയ യുവാവിനെ  കാണാതായി

പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ ഓമല്ലൂർ ആറാട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ടാണ് സംഭവം. ഇലന്തൂർ വാര്യാപുരം സ്വദേശി വിഷ്ണു (27) ആണ് ഒഴുക്കിൽപ്പെട്ടത്.

പത്തനംതിട്ട ഫയർ ഫോഴ്സ് യൂണിറ്റിലെ സ്കൂബാ ടീമിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. പൊലീസും നാട്ടുകാരും സ്ഥലത്തുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേപ്പാൾ പ്രളയം : മരണം 903 ; 4,247 പേരെ കാണാതായി

കഠ്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 903 മൃതദേഹങ്ങൾ കണ്ടെത്തി .4,247 പേരെയാണ് ഇതുവരെ കാണാതായത്. കാണാതായവരിൽ 320 വിദേശികളും 85 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.ഇതിൽ 275 പേർ ഇന്ത്യക്കാരാണ് .ചിത്വാന്‍...

കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘവും 102 പവൻ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയും തമ്മിൽ സംഘർഷം.പൊലീസിനെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിക്കാൻ ശ്രമിച്ച 4 പേർ...
- Advertisment -

Most Popular

- Advertisement -