Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsമഹാത്മാ ഗാന്ധിജി...

മഹാത്മാ ഗാന്ധിജി 77- മത് രക്താസാക്ഷിത്വ ദിനാചരണവും കുടുംബ സംഗമവും

തിരുവല്ല: പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിജി 77 മത് രക്താസാക്ഷിത്വ ദിനാചരണവും കുടുംബ സംഗമവും നടത്തി. തിരുവല്ല നഗരസഭ മുൻ ചെയർമാൻ ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് എം.ജി എബ്രഹാം അധ്യക്ഷത വഹിച്ചു.

ഗാന്ധി അനുസ്മരണം ജിജോ ചെറിയാൻ യോഗത്തിൽ  രാജേഷ് ചാത്തങ്കരി, ക്രിസ്റ്റഫർ ഫിലിപ്പ്,  അരുന്ധതി അശോക്, ചന്ദ്രൻപിള്ള, ആർ ഭാസി, രാധാകൃഷ്ണപണിക്കർ, മനോജ്, മനു കേശവൻ, ജിജി ചാക്കോ, പത്മനാഭൻ, രാജഗോപാൽ, ഈപ്പൻ ചാക്കോ, അനിത, ബാബു  എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തും,പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം കൊണ്ടുവരും : സുരേഷ് ഗോപി

തൃശ്ശൂർ : പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം വരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കലക്ടറെയും കമ്മിഷണറെയും നിലനിർത്തി തൃശൂർ...

വേമ്പനാട് കായല്‍ പുനരുജ്ജീവനം ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമം: പി പി ചിത്തരഞ്ജന്‍ എംഎല്‍എ

ആലപ്പുഴ : ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായല്‍ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ...
- Advertisment -

Most Popular

- Advertisement -