Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമുല്ലപ്പെരിയാർ ഡാമിന്റെ...

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കാൻ സാധ്യത

ഇടുക്കി : ശക്തമായ മഴ തുടർന്നാൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കാൻ സാധ്യത. ജലനിരപ്പ് വെള്ളിയാഴ്ച വൈകിട്ട് 135.30 അടിയിലെത്തിയിരുന്നു . റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ഭരണകൂടം നിർദേശം നൽകി .883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റും .ഇവർക്കായി 20ൽ അധികം ക്യാംപുകൾ ഒരുക്കി.പകൽ സമയത്ത് മാത്രമേ ഷട്ടറുകൾ തുറക്കാവൂവെന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചതായും കലക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പാനദിയിൽ ഓയിൽ കലർന്ന വെള്ളം : തീര നിവാസികൾ ആശങ്കയിൽ

പത്തനംതിട്ട : പമ്പാനദിയിൽ റാന്നി മേഖലയിൽ രാവിലെ മുതൽ ഓയിൽ കലർന്ന വെള്ളം ഒഴുകുന്നു. രാവിലെ കുളിക്കുവാനും വസ്ത്രം കഴുകുവാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി. വിവരം അറിഞ്ഞ് റാന്നി, കോയിപ്രം...

‘നേത്രം 26’ ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : ഒഫ്ത്താൽമിക്ക് സൊസൈറ്റി ഓഫ് പത്തനംതിട്ടയുടെ (OSP) അഞ്ചാമത് വാർഷിക സമ്മേളനമായ 'നേത്രം 26' തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നടന്നു.  കേരള സൊസൈറ്റി ഓഫ് ഒഫ്ത്താൽമിക്ക് സർജൻസിന്റെ...
- Advertisment -

Most Popular

- Advertisement -