Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാളിൽ വൻ...

നേപ്പാളിൽ വൻ ഭൂചലനം : 6.1 തീവ്രത

കഠ്മണ്ഡു : നേപ്പാളിൽ വൻ ഭൂചലനം .വെള്ളിയാഴ്ച പുലർച്ചെ 2.50നാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് .കാഠ്മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ കിഴക്കായി സിന്ധുപാൽചൗക്ക് ജില്ലയിലെ ഭൈരവ്കുണ്ഡയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തി പ്രദേശങ്ങളിലും ചൈനയിലും പ്രകമ്പനമുണ്ടായി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് 2 അപകടങ്ങളിൽ 4 യുവാക്കൾ മരിച്ചു

തിരുവനന്തപുരം : ബാലരാമപുരത്ത് നിർത്തിയിട്ട ലോറിയിൽ സ്കൂട്ടറിടിച്ച് 3 സുഹൃത്തുക്കൾ മരിച്ചു. രക്ഷാ പ്രവർത്തനം നടത്തിയ യുവാവ് അല്പസമയത്തിനു ശേഷം മറ്റൊരപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി 11.30ന് കരമന– കളിയിക്കാവിള പാതയിൽ മുടവൂർപാറയ്‌ക്കു...

കാരുണ്യത്തിന്റെ 25 ഭവനങ്ങൾ ഒരുക്കി സർഗക്ഷേത്രയും ജോർജ് പടനിലം ഫൗണ്ടേഷനും

ചങ്ങനാശേരി : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ ഭവനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സർഗക്ഷേത്ര സീനിയർ സിറ്റിസൺസ് ഫോറം ആവിഷ്കരിച്ച 'റീബിൽഡ് 2025' പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം കോട്ടയം ജില്ലാ...
- Advertisment -

Most Popular

- Advertisement -