Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaമലയാള കാവ്യസാഹിതി...

മലയാള കാവ്യസാഹിതി : ജില്ലാതല രചനാമത്സരത്തിലേക്ക്  സൃഷ്ടികൾ ക്ഷണിക്കുന്നു

തിരുവല്ല : മലയാള കാവ്യസാഹിതി  പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രായഭേദമെന്യേ പത്തനംതിട്ട ജില്ലയിലെ എഴുത്തുകാർക്കായി കഥ, കവിത രചനാമത്സരങ്ങൾ  നടത്തുന്നു. വിഷയ നിബന്ധനയോ വരി നിബന്ധനയോ ഇല്ല. വിജയികൾക്ക്  ജില്ലാസമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകുന്നതാണെന്ന് ജില്ലാ പ്രസിഡൻ്റ് വർഗ്ഗീസ് പാറടയിൽ, ജില്ലാ സെക്രട്ടറി കണിയാന്തറ മോഹനകുമാർ, ജില്ലാ സംഘടനാ സെക്രട്ടറി മഞ്ജുനാഥ് നാരായണൻ എന്നിവർ അറിയിച്ചു.

രചയിതാവിൻ്റെ പേര്, മേൽവിലാസം, ഫോൺനമ്പർ എന്നിവയുൾപ്പെടെ കഥകളും കവിതകളും താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിലോ, വാട്സാപ്പിലോ അയ്ക്കേണ്ടതാണ്.

രചനകൾ അയയ്ക്കേണ്ട മേൽവിലാസം – മോഹനകുമാർ കണിയാന്തറ,  ജില്ലാ സെക്രട്ടറി, മലയാള കാവ്യസാഹിതി, ഗോകുലം, മന്നൻകരച്ചിറ, കാവുംഭാഗം, തിരുവല്ല –  689102(വാട്സാപ്പ് – 9447810605). രചനകൾ ലഭിക്കേണ്ട അവസാന തീയതി- 2024 ഒക്ടോബർ 20 .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 12-09-2025 Suvarna Keralam SK-18

1st Prize Rs.1,00,00,000/- RY 429773 (WAYANADU) Consolation Prize Rs.5,000/- RN 429773 RO 429773 RP 429773 RR 429773 RS 429773 RT 429773 RU 429773 RV 429773 RW 429773...

കേരള കോൺഗ്രസ് ജില്ലാ നേതൃസംഗമവും അനുസ്മരണ സമ്മേളനവും               

തിരുവല്ല: കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല നേതൃസംഗമവും ഉന്നത അധികാര സമിതി അംഗം ബിജു ലങ്കഗിരി സ്റ്റിയറിങ് കമ്മിറ്റി അംഗം ജീ പൂത്തിരിക്കൻ എന്നിവരുടെ അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ...
- Advertisment -

Most Popular

- Advertisement -