Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി താലൂക്ക്...

മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് യൂണിയന് 96.6 ലക്ഷത്തിന്റെ ബഡ്ജറ്റ്

മല്ലപ്പള്ളി : താലൂക്ക് എൻ എസ് എസ് യൂണിയന് 96.6 ലക്ഷത്തിന്റെ ബഡ്ജറ്റ്. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.ജി. ഹരീഷ് വരവു ചെലവു കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ബഡ്ജറ്റ്.

യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രകാശ് ചരളേൽ കമ്മറ്റി അംഗങ്ങളായ പി.കെ. ശിവൻകുട്ടി, കരുണാകരൻ നായർ, പ്രശാന്ത് കുമാർ വി.എ, സുദർശന കുമാർ, സതീഷ് കുമാർ റ്റി, രവീന്ദ്രൻ നായർ റ്റി.റ്റി, എ.സി. വ്യാസൻ, വി.എസ്. ശശിധരൻ നായർ, സി. അനിൽ കുമാർ, പ്രകാശ് കുമാർ വി.ജി, സുരേഷ് കുമാർ ആർ. പ്രസാദ് കുമാർ കുറുപ്പ്, ജി. അനിൽകുമാർ,ഇലക്ട്രറൽ റോൾ മെമ്പർ റ്റി.ആർ. ശ്രീകുമാർ, വിവിധ കരയോഗങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആക്സിയം-4 ദൗത്യം ഇന്ന്

ന്യൂയോർക് : ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്ന് .ഉച്ചയ്‌ക്ക് 12 മണിക്ക് കെന്നഡി സ്പേസ് സെന്ററിൽ നിന്നും 4 ബഹിരാകാശ യാത്രികരുമായി ഫാൽക്കൺ-9 റോക്കറ്റ് പുറപ്പെടും...

Kerala Lotteries Results : 22-11-2024 Nirmal NR-407

1st Prize Rs.7,000,000/- NV 630165 (ERNAKULAM) Consolation Prize Rs.8,000/- NN 630165 NO 630165 NP 630165 NR 630165 NS 630165 NT 630165 NU 630165 NW 630165 NX 630165...
- Advertisment -

Most Popular

- Advertisement -