Wednesday, January 22, 2025
No menu items!

subscribe-youtube-channel

HomeNewsമാളവിക എസ്സിന്...

മാളവിക എസ്സിന് ഫസ്റ്റ് റാങ്ക്  ലഭിച്ചു

തിരുവല്ല: എം ജി സർവകലാശാലയിൽ നിന്നും എം എ പൊളിറ്റിക്കൽ സയൻസിൽ  മാളവിക എസ്സിന് ഫസ്റ്റ് റാങ്ക്  ലഭിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്.ഹിന്ദു കോളേജ് വിദ്യാർത്ഥിനിയാണ്. തിരുവല്ല മതിൽഭാഗം കൊങ്ങരേട്ട് വീട്ടിൽ ശ്രീകുമാർ വി, ശ്രീദേവി എന്നിവരുടെ മകളാണ് മാളവിക എസ്സ് . സഹോദരൻ മാധവ്.എസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ : തിരുവല്ല ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം തിരുവല്ല മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് അനിൽ ആൽഫ അധ്യക്ഷത വഹിച്ച...

ഓതറ വിശാല ഹിന്ദു സംഗമം -2024  കാൽനാട്ടൽ കർമ്മം

തിരുവല്ല: ഓതറ വിശാല ഹിന്ദു സംഗമം -  2024  കാൽനാട്ടൽ കർമ്മം നടന്നു.  മുള്ളിപ്പാറ മലനട ക്ഷേത്രം മേൽശാന്തി ഗിരീഷ് കുമാർ തൈപറമ്പിൽ മഠം മുഖ്യ കർമ്മികത്വം വഹിച്ചു. വിവേകാനനന്ദ ഗ്രാമ സേവ സമിതി...
- Advertisment -

Most Popular

- Advertisement -