Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorകുരിശടി തകർത്ത...

കുരിശടി തകർത്ത സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ചെങ്ങന്നൂർ: ചെറിയനാട്ട്പള്ളി കുരിശടി തകർത്ത സംഭവത്തിൽ   പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.ചെങ്ങന്നൂർ മാവേലിക്കര റോഡിൽ ചെറിയനാട് മാമ്പള്ളിപ്പടി ലൂർദ് മാതാ കത്തോലിക്ക പള്ളിയുടെ കുരിശ്ശടിയുടെ ചില്ലുകളാണ് തകർന്ന  നിലയിൽ കഴിഞ്ഞ ദിവസം രാവിലെ  വിശ്വാസികൾ കണ്ടത്. ഉടൻ തന്നെ പള്ളി വികാരിയേയും ചുമതലക്കാരേയും അറിയിക്കുയായിരുന്നു .തുടർന്ന്  ചെങ്ങന്നൂർ പോലീസിൽ വിവരം അറിയിച്ചു.

പുനലൂർ രൂപതയുടെ കീഴിലുള്ള പള്ളിയാണ് ചെറിയനാട് മാമ്പള്ളിപ്പടി ലൂർദ്ദ് മാതാ കത്തോലിക്ക പള്ളി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.ദിവ്യ യാത്രയയപ്പ്...

 മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...
- Advertisment -

Most Popular

- Advertisement -