Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsMannarമാന്നാർ കൊലപാതകം...

മാന്നാർ കൊലപാതകം : കൂട്ടുപ്രതികൾ അറിയാതെ അനിൽ മൃതദേഹം മാറ്റിയെന്നും സംശയം

മാന്നാർ : മാന്നാര്‍ കല കൊലപാതക കേസിൽ കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി അനിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റിയതായി പോലീസ് സംശയം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കാനായിയാണ് പോലീസ് ശ്രമം. മൃതദേഹം എവിടെ എന്ന കാര്യത്തിൽ കൃത്യമായി വിവരം അറിയാവുന്നത് അനിലിനാണെന്നാണ് പോലീസ് നിഗമനം.

പ്രതികൾ നൽകുന്ന മൊഴികളിൽ ഇപ്പോഴും വൈരുധ്യം തുടരുകയാണ് . കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തിയത്. എന്നാൽ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയില്ലെന്നാണ് വിവരം. അതിനാലാണു ഒന്നാംപ്രതി അനില്‍കുമാര്‍ മൃതദേഹം മാറ്റിയോ എന്ന് പോലീസ് സംശയിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് പുനരധിവാസം : 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം

വയനാട് : വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ.50 കൊല്ലത്തിനകം തിരിച്ചടച്ചാൽ മതിയാകും. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കാവശ്യമായ ടൗൺഷിപ്പിന്റെ നിർമ്മാണത്തിനായി സമർപ്പിച്ച 16 പദ്ധതികൾക്കായാണ് സഹായം. ടൗണ്‍ഷിപ്പുകളിൽ...

Kerala Lotteries Results : 13-11-2024 Fifty Fifty FF-117

1st Prize Rs.1,00,00,000/- FC 824838 (KOLLAM) Consolation Prize Rs.8,000/- FA 824838 FB 824838 FD 824838 FE 824838 FF 824838 FG 824838 FH 824838 FJ 824838 FK 824838...
- Advertisment -

Most Popular

- Advertisement -