തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരി 8 മുതൽ 14 വരെ ക്ഷേത്രം മുഖ്യതന്ത്രി എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം നടത്തുന്നു. 14ന് മകരശ്രീബലിയും, വലിയകാണിക്കയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം വഴിപാടായി നടത്തുന്നതിനുളള സൗകേര്യം ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾ ടെമ്പിൾ വെബ്സൈറ്റിലും, മതിലകം ഓഫീസിലും ലഭ്യമാണ്.
ജനുവരി 8 മുതൽ 14 വരെ പുലർച്ചെ 3:30 നിർമ്മാല്യ ദർശനം, അഭിഷേ
കം, ദീപാരാധന, രാവിലെ 6:30 മുതൽ 7:00 വരെയും, 8 മണി മുതൽ 9:15 മണി വരെയും, 10.00 മണി മുതൽ 12.00 വരെയും ദർശനം ഉണ്ടായിരിക്കുന്നതാണ്