Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsകാര്യങ്ങൾ മുഖ്യമന്ത്രിയോട്...

കാര്യങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു : എന്റെ ഉത്തരവാദിത്തം അവസാനിച്ചു : പി വി അൻവർ എംഎൽഎ

തിരുവനന്തപുരം : മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങൾ സംസാരിച്ചുവെന്നും ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയിട്ടുണ്ടെന്നും പിവി അൻവർ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി നൽകും. ഒരു സഖാവ് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം അവസാനിച്ചു .പൊലീസിലെ അഴിമതി ചൂണ്ടിക്കാണിച്ചു, ഞാൻ ഉന്നയിച്ച ആവശ്യം കൃത്യമായി സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു :  രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകൾക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം,...

Kerala Lotteries Results : 09-01-2025 Karunya Plus KN-555

1st Prize Rs.8,000,000/- PR 370854 (KANNUR) Consolation Prize Rs.8,000/- PN 370854 PO 370854 PP 370854 PS 370854 PT 370854 PU 370854 PV 370854 PW 370854 PX 370854...
- Advertisment -

Most Popular

- Advertisement -