Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsമില്‍മ പാലിന്...

മില്‍മ പാലിന് വില കൂട്ടാൻ നീക്കം

തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടാൻ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മില്‍മ പാലിന് വില കൂടുക. വില വ‍‍ർധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

മില്‍മയുടെ വില അല്‍പം കൂട്ടിക്കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ അതിനെ കുറിച്ച്‌ കൂടുതലായി നിലവില്‍ ആലോചിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം മില്‍മയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം വില വർധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി : കനത്ത പോലീസ് സുരക്ഷ

പാലക്കാട് : ലൈംഗിക ചൂഷണ വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി.ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്.മണ്ഡലത്തിൽ രാഹുലിന്  പൊതു പരിപാടികളൊന്നും ഇല്ല....

പുനലൂർ മുവാറ്റുപുഴ റോഡിൽ സുരക്ഷ ഉറപ്പാക്കണം: പൊതുജന സാംസ്കാരിക സമിതി

പത്തനംതിട്ട: പുനലൂർ - മുവാറ്റുപുഴ ഹൈവേയിൽ  സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുജന സാംസ്കാരിക സമിതി.  വാഹനങ്ങളുടെ അമിത വേഗത കാരണം വാഹനാപകടം നിത്യ സംഭവമാകുന്നു. ഇതിനോടകം ധാരാളം  പേർ അപകടങ്ങളിൽ മരണപെടുകയും ചെയ്തു. ശബരിമല മണ്ഡലപൂജയോടനുബന്ധിച്ചു...
- Advertisment -

Most Popular

- Advertisement -