Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാലവര്‍ഷം: വൈദ്യുതി...

കാലവര്‍ഷം: വൈദ്യുതി അതിവേഗം പുന:സ്ഥാപിക്കുന്നതിന് താലൂക്ക് തല സംഘം രൂപീകരിച്ചു

ആലപ്പുഴ: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കെ.എസ്.ഇ.ബി.യെ സഹായിക്കുന്നതിന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി. റവന്യൂ, ഫയര്‍ ഫോഴ്‌സ്, പി.ഡബ്ല്യൂ.ഡി, എല്‍.എസ്.ജി.ഡി വകുപ്പുകളെ ഉള്‍പ്പെടുത്തി  ദുരന്തനിവാരണ നിയമം 2005 പ്രകാരം താലൂക്ക് തലത്തില്‍ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചത്.

മരങ്ങൾ കടപുഴകിയും ചില്ലകൾ വീണും വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും  കേടുപാടുകൾ വന്ന്  വൈദ്യുതി തടസ്സം നേരിട്ടാൽ അവ നീക്കി വൈദ്യുതി വേഗത്തിൽ പുന: സ്ഥാപിക്കുക എന്നതാണ് ഈ സംഘത്തിൻ്റെ ലക്ഷ്യം.

സംഘത്തിനെ ബന്ധപ്പെടേണ്ട നമ്പറുകൾ

*ചേര്‍ത്തല താലൂക്ക്*

കെ.എസ്.ഇ.ബി അസി. എക്‌സി. എഞ്ചിനീയർമാർ ചേർത്തല- 9496008522, പൂച്ചാക്കൽ-9496008544,  പട്ടണക്കാട്- 9496008533, എസ് എൽ പുരം-9496008555,  ഫയര്‍ ഫോഴ്‌സ് -9048306540, തഹസില്‍ദാര്‍ ചേര്‍ത്തല 9447495004.

*അമ്പലപ്പുഴ താലൂക്ക്*

കെ.എസ്.ഇ.ബി അസി. എക്‌സി. എഞ്ചിനീയര്‍മാർ ആലപ്പുഴ 9496008422,  അമ്പലപ്പുഴ 9496008433, ഫയര്‍ ഫോഴ്‌സ് 9496155935, തഹസില്‍ദാര്‍ അമ്പലപ്പുഴ 9447495005.

*കുട്ടനാട് താലൂക്ക്*

കെ.എസ്.ഇ.ബി അസി. എക്‌സി. എഞ്ചിനീയര്‍മാർ -മങ്കൊമ്പ് 9496008455,  എടത്വ 9496008703, ഫയര്‍ ഫോഴ്‌സ് 7012090882, തഹസില്‍ദാര്‍ കുട്ടനാട് 9447495006.

*കാര്‍ത്തികപ്പള്ളി താലൂക്ക്*

കെ.എസ്.ഇ.ബി അസി. എക്‌സി. എഞ്ചിനീയര്‍മാർ- ഹരിപ്പാട് 9496008656,  കായംകുളം 9496008600, ഫയര്‍ ഫോഴ്‌സ് 6282579358, തഹസില്‍ദാര്‍ കാര്‍ത്തികപ്പള്ളി 9447495007.

*മാവേലിക്കര താലൂക്ക്*

കെഎസ്ഇബി അസി. എക്‌സി. എഞ്ചിനീയര്‍മാർ, മാവേലിക്കര 9496008633,  ചാരുമൂട്  9496008577, ഫയര്‍ ഫോഴ്‌സ് 9495439153, തഹസില്‍ദാര്‍ മാവേലിക്കര 9447495008.

*ചെങ്ങന്നൂര്‍ താലൂക്ക്*

കെ.എസ്.ഇ.ബി അസി. എക്‌സി. എഞ്ചിനീയര്‍മാർ, ചെങ്ങന്നൂര്‍, 9496008491, കൊല്ലകടവ് 9496018781, ഫയര്‍ ഫോഴ്‌സ് 9497086828, തഹസില്‍ദാര്‍ ചെങ്ങന്നൂര്‍ 9447495009.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 07-11-2024 Karunya Plus KN-546

1st Prize Rs.8,000,000/- PE 305326 (TIRUR) Consolation Prize Rs.8,000/- PA 305326 PB 305326 PC 305326 PD 305326 FP 305326 PG 305326 PH 305326 PJ 305326 PK 305326...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും: കെ. ജയകുമാർ

ശബരിമല : ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്  കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ....
- Advertisment -

Most Popular

- Advertisement -