Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പ് ഇ ചെല്ലാൻ അദാലത്ത് ഏപ്രിൽ 2ന്

ആലപ്പുഴ : മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ ആർ ടി ഓഫീസിന്റെ മേൽനോട്ടത്തിൽ പൊതുജനങ്ങൾക്കായി ഏപ്രിൽ രണ്ടിന് രാവിലെ 10.30 ന് ഇ ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. വാഹനങ്ങൾക്കെതിരെ ചുമത്തപ്പെട്ട ഇ ചെല്ലാനുകളിൽ ഇതുവരെ തീർപ്പാക്കാത്തതും കോടതിയിൽ പോയതുമായ കേസുകൾ ഉൾപ്പെടെ തീർപ്പാക്കാൻ അവസരമുണ്ടെന്ന് ആർ ടി ഒ അറിയിച്ചു. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകകപ്പ് ഫൈനൽ ഇന്ന് : ഇംഗ്ലണ്ട് മൂന്നാമൻ

ന്യൂയോർക് : ഫിഫ ലോകകപ്പ് ഫൈനൽ ഇന്ന്.രാത്രി 12. 30 മുതൽ ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീനയും സ്പെയിനുമായുള്ള കലാശപ്പോരാട്ടം. മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി...

ആലപ്പുഴ മണ്ഡലത്തില്‍ ഇന്ന് ആറ് പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ ബുധനാഴ്ച ആറ് പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആലപ്പുഴ പഴവീട് സ്വദേശി ശ്രീസിദ്ധില്‍ പി. ജയകൃഷ്ണന്‍, ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ചേര്‍ത്തല പട്ടണക്കാട് സ്വദേശി...
- Advertisment -

Most Popular

- Advertisement -