Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsChennaiസം​ഗീത സംവിധായകൻ...

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ : പ്രശസ്‌ത സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ്‌ അന്ത്യം. 70 വയസ്സായിരുന്നു .ഗിറ്റാറിസ്റ്റായാണ് സിനിമയില്‍ തുടക്കം കുറിച്ചത്.രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.1980 കളിലും 90കളിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകി .രാജാവിന്റെ മകന്‍,നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍,തുടർക്കഥ, ദൗത്യം, ധ്രുവം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമ പെൻഷൻ തട്ടിപ്പ് : 38 ജീവനക്കാരെ സസ്പെൻ‍ഡ് ചെയ്തു

തിരുവനന്തപുരം : അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ 38 ജീവനക്കാരെ റവന്യൂ വകുപ്പ് സസ്പെൻ‍ഡ് ചെയ്തു.വന്യൂ വകുപ്പിലെ 34 ജീവനക്കാരെയും സര്‍വ്വേ–ഭൂരേഖ വകുപ്പിലെ നാല് ജീവനക്കാരെയുമാണ് സസ്പെന്‍ഡ് ചെയ്തത് .പാർട്ട് ടൈം സ്വീപ്പർ,...

സഞ്ചാര നിരോധനം പിന്‍വലിച്ചു

ആലപ്പുഴ: ജില്ലയില്‍ ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ല കളക്ടര്‍ പിന്‍വലിച്ചു. നിലവില്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാലുമാണ് നിരോധനം പിന്‍വലിച്ചത്. 
- Advertisment -

Most Popular

- Advertisement -