Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeAgricultureനാടൻ പതിയൻ...

നാടൻ പതിയൻ ശർക്കര വില്പനക്ക്

തിരുവല്ല: കുറ്റൂർ കൃഷിഭവൻ-കരിമ്പ് ഉത്പാദക സംഘത്തിന്റെ കീഴിൽ കർഷകർ  ഉൽപാദിപ്പിക്കുന്ന നാടൻ പതിയൻ ശർക്കര വില്പനക്ക്. കേരള സർക്കാരിന്റെ ബ്രാൻഡ് ആയ ‘keralagro ‘ അംഗീകരമുള്ളതാണ്. ഒരു കിലോയ്ക്ക് 140/- രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, കരിമ്പ് ഉത്പാദക സംഘം –  94959 58286 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അച്ഛന് വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളിൽ മരിച്ച നിലയിൽ

തൃശ്ശൂർ : അച്ഛന് വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. ഒരു വർഷം...

വയോധികൻ കുഴഞ്ഞു വീണു മരിച്ചു

അടൂർ : കഴുത്തിൽ കയർ കുരുങ്ങിയതിനെ തുടർന്ന് ചിറയിലേക്ക് പോത്ത് വീഴുന്നതു കണ്ട് കുഴഞ്ഞു വീണ വയോധികൻ മരിച്ചു. ഏനാദിമംഗലം മങ്ങാട് സ്വദേശി രാജൻ (75) ആണ് മരിച്ചത്. ഇന്ന് 3 നായിരുന്നു...
- Advertisment -

Most Popular

- Advertisement -