Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രം പുതിയകാവ്...

നെടുമ്പ്രം പുതിയകാവ് സ്ക്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

നെടുമ്പ്രം: പഠന പ്രവർത്തനങ്ങളുടെ മികവ് പൊതു സമൂഹത്തിലെക്ക് പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടു വിദ്യാർത്ഥികളുടെ അദ്ധ്യയന വർഷത്തെ പഠന മികവ് കലാ പ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്ന പഠനോത്സവം നെടുമ്പ്രം ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ പുതിയ കാവ് ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപക ബിന്ദു കൃഷ്ണ സി ,അധ്യാപകരായ ആശ. ആർ, ബിന്ദു. എൽ എന്നിവർ പ്രസംഗിച്ചു.

വിദ്യാർത്ഥികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച കലാരൂപങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണാഘോഷ പരിപാടികൾ നടന്നു

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു . ഹോട്ടൽ അശോകിൽ നടന്ന ചടങ്ങിൽ തിരുവാതിരകളി, ഓണപ്പാട്ടുകൾ, ക്വിസ് മത്സരങ്ങൾ, ,കസേരകളി, ഓണസദ്യ , ഗാനമേള എന്നിവയുണ്ടായിരുന്നു.

പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം :കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, ഗവ. കോസ്‌റ്റ് ഷെയറിംഗ് (IHRD, CAPE, LBS), സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. SSLC/ THSLC/ CBSE-X/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന്...
- Advertisment -

Most Popular

- Advertisement -