Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiതണുപ്പിൽ വിറങ്ങലിച്ച്...

തണുപ്പിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ

ന്യൂഡൽഹി : അതിശൈത്യത്തിന്റെ പിടിയിലമർന്ന് ഉത്തരേന്ത്യ.കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 360 വിമാനങ്ങൾ വൈകി. 6 എണ്ണം റദ്ദാക്കി.ഉത്തരേന്ത്യയിലെ മുഴുവൻ വിമാനസർവീസുകളെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്.തലസ്ഥാനം കൂടാതെ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും മൂടൽമഞ്ഞ് എല്ലാവിധ ​ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്.ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്.രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം : സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ...

Kerala Lotteries Results : 30-10-2025 Karunya Plus KN-595

1st Prize ₹1,00,00,000/- PA 873206 (KARUNAGAPPALLY) Consolation Prize ₹5,000/- PB 873206 PC 873206 PD 873206 PE 873206 PF 873206 PG 873206 PH 873206 PJ 873206 PK 873206...
- Advertisment -

Most Popular

- Advertisement -