Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസ്കൂൾ ബസും...

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കോട്ടയം : പൊന്‍കുന്നത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് .പാലാ – പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്.കർണാടകയിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ്‌ സ്‌കൂള്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു .തീര്‍ത്ഥാടകരില്‍ ഒരാള്‍ റോഡിലേക്ക് തെറിച്ചു വീണു.ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ കുട്ടികൾക്ക് ആർക്കും പരിക്കില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും : മലപ്പുറത്തെ സ്ഥിതി പഠിക്കാൻ രണ്ട് അംഗ സമിതി

തിരുവനന്തപുരം : പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി...

ആൾ താമസമില്ലാത്ത ഷെഡിൽ പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളെയും  കണ്ടെത്തി

കൊടുമൺ : കൊടുമണ്ണിൽ ജംക്ഷന് സമീപം ആൾ താമസമില്ലാത്ത ഷെഡിൽ പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളേയും  മുട്ടകളും കണ്ടെത്തി. രണ്ട് വലിയ പെരുമ്പാമ്പുകളെയും 10 കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയത്. തകർന്നു വീഴാറായ ഷെഡിനടിയിൽ നിന്ന് അസാധാരണ അനക്കം ശ്രദ്ധയിൽപെട്ട...
- Advertisment -

Most Popular

- Advertisement -