Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമുതലപൊഴിയിൽ മത്സ്യബന്ധന...

മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി.വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യബന്ധനത്തിന് പോയി തിരികെ വരവേ ശക്തമായ തീരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും

കൊല്ലം : സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരുമെന്ന് സൂചന. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ മാരാർ സ്ഥിരീകരിച്ചു . വൈകീട്ട് മൂന്ന് മണിക്ക്...

പെരിങ്ങരയിൽ ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ ചോളം വിളയിച്ച് വനിതാ കൂട്ടായ്മ

തിരുവല്ല : അപ്പർ കുട്ടനാട്ടിലെ പെരിങ്ങരയിൽ ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ ചോളം വിളയിച്ച് വനിതാ കൂട്ടായ്മ. കാവുംഭാഗം - ചാത്തങ്കരി റോഡിലെ കൊട്ടാണിപ്ര ജംഗ്ഷന് സമീപത്തെ ഭൂമിയിൽ കൃഷി വകുപ്പിന്റെയും പുളിക്കീഴ്...
- Advertisment -

Most Popular

- Advertisement -