Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeCareerവ്യോമസേനയില്‍ അവസരം

വ്യോമസേനയില്‍ അവസരം

കൊല്ലം : ഇന്ത്യന്‍ വ്യോമസേനയുടെ ‘അഗ്നിവീര്‍ വായു’വില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതര്‍ക്കാണ് അവസരം. ജനുവരി ഏഴ് മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍, യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ https://agnipathvayu.cdac.in, https://careerindianairforce.cdac.in സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0484 2427010, 9188431093.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 06-11-2025 Karunya Plus KN-596

1st Prize ₹1,00,00,000/- PT 799772 (THRISSUR) Consolation Prize ₹5,000/- PN 799772 PO 799772 PP 799772 PR 799772 PS 799772 PU 799772 PV 799772 PW 799772 PX 799772...

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 22 വരെ റെഡ് അലര്‍ട്ട്

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍...
- Advertisment -

Most Popular

- Advertisement -