Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiപഹൽഗാം ഭീകരാക്രമണം...

പഹൽഗാം ഭീകരാക്രമണം : കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ്‌ തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം നൽകി.

അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഏകോപിതവുമായ പ്രതികരണങ്ങൾ ഉറപ്പാക്കാൻ ആണ് ഡ്രിൽ.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനമാലി നാരായണീയ സമിതിയുടെ  രാമായണ യജ്ഞം

തിരുവല്ല : പെരിങ്ങര വനമാലി നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാമായണ യജ്ഞം തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭ്രദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥപൂജയ്ക്കു ശേഷം യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരി...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് കൈമാറി.രാജി രാഷ്ട്രപതി സ്വീകരിക്കുകയും കാവൽ മന്ത്രിസഭ തുടരാൻ നിര്‍ദ്ദേശം നൽകുകയും ചെയ്തു .രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന...
- Advertisment -

Most Popular

- Advertisement -