Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiനു‌ർഖാൻ വ്യോമത്താവളം...

നു‌ർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ന്യൂഡൽഹി : പാകിസ്ഥാനിലെ നു‌ർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ് സമ്മതിച്ചു .പാക്ക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്ന് ഷഹബാസ് ഷെരിഫ് പറഞ്ഞു. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളിൽ മിസൈൽ പതിച്ചു എന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണെന്നും കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷെരീഫ് നിലപാടെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു

കോന്നി : കരിമാൻതോട് പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നതായി വീട്ടുകാർ. പൂച്ചക്കുളം മണ്ണുങ്കൽ സുജയുടെ വീട്ടിലെ നായയെ ആണ് പുലി ആക്രമിച്ചു കൊന്നത്. വെള്ളി പുലർച്ചെ നായയുടെ കുര കേട്ട് വീട്ടുകാർ...

വൈദ്യുതി മുടക്കം:  ജലവിതരണം മുടങ്ങിയേക്കാമെന്ന് വാട്ടർ അതോറിറ്റി

ആലപ്പുഴ: വൈദ്യുതി മുടക്കം കാരണം ജലവിതരണം മുടങ്ങിയേക്കാമെന്ന് വാട്ടർ അതോറിറ്റി. കെ.എസ്.ഇ. ബി. ലൈനിലെ തകരാർ മൂലം ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന  പമ്പിങ് സ്റ്റേഷനുകളിൽ നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാൽ ജലവിതരണത്തിൽ തടസം...
- Advertisment -

Most Popular

- Advertisement -