Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeSpiritualപത്രോസ് പൗലോസ്...

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ: സന്ധ്യ നമസ്കാരവും റാസയും നടത്തി

പരുമല: പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ദിനത്തിൽ  പരുമല സെമിനാരിയിൽ സന്ധ്യ നമസ്കാരവും റാസയും ആശീർവാദവും നടത്തി. മലങ്കര സഭ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു. ഫാ.ഡോ. നൈനാൻ  വി. ജോർജ്ജ് വചന ശുശ്രൂഷ നിർവഹിച്ചു.

മലങ്കര അസോസിയേഷൻ സെക്രട്ടറി  അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ  കെ.വി. പോൾ റമ്പാൻ, അസി. മാനേജർമാരായ  ഫാ.ജെ.മാത്തുക്കുട്ടി ഫാ.എൽദോസ് ഏലിയാസ് , നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ എബ്രഹാം, പെരുനാൾ കൺവീനർ വർഗീസ് കെ.പി, ജോയിന്റ് കൺവീനർമാരായ തോമസ് ജോൺ , ജോസഫ് ജോർജ്ജ്, പരുമല കൗൺസിൽ അംഗങ്ങൾ എന്നിവർ  നേതൃത്വം നൽകി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അന്താരാഷ്ട്ര യോഗാസന സ്പോർട്സ് ജഡ്ജസ് പരിശീലന പരിപാടി നടന്നു

പത്തനംതിട്ട : ഏപ്രിൽ 29 മുതൽ മേയ് 3 വരെ നീണ്ടുനിന്ന നാലാമത് അന്താരാഷ്ട്ര യോഗാസന സ്പോർട്സ് ജഡ്ജസ് പരിശീലന പരിപാടിക്ക് പഞ്ചാബിലെ പാട്ടിയാലയിൽ പരിസമാപ്തി കുറിച്ചു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയത്തിന്റെ...

Kerala Lottery Results : 04-11-2024 Win Win W-794

1st Prize Rs.7,500,000/- (75 Lakhs) WH 281146 (CHERTHALA) Consolation Prize Rs.8,000/- WA 281146 WB 281146 WC 281146 WD 281146 WE 281146 WF 281146 WG 281146 WJ 281146 WK...
- Advertisment -

Most Popular

- Advertisement -