Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംവിധായകൻ രാമാട്ട്...

സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു

ആലപ്പുഴ : പ്രശസ്ത സിനിമാ സംവിധായകൻ രാമാട്ട് യു.വേണുഗോപൻ (67) അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ,ചൂണ്ട, സ്വർണം,ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.10 വര്‍ഷത്തോളം പത്മരാജന്റെ സംവിധാന സഹായിയായിരുന്നു.ഭാര്യ ലത, മക്കൾ: ലക്ഷ്മി,വിഷ്ണു ഗോപൻ.സംസ്കാരം രാത്രി 8.30 ന് വീട്ടുവളപ്പിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനം : പരിക്കേറ്റവരെ  പ്രധാനമന്ത്രി സന്ദർശിച്ചു

ന്യുഡല്‍ഹി : ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. രണ്ടുദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ മടങ്ങി എത്തിയതിന് തൊട്ടുപിന്നാലെയാണ് മോദി ലോക്‌നായക് ആശുപത്രിയിലെത്തിയത്. പ്രധാനമന്ത്രിയുടെ...

അംബായാഗ സത്രത്തിന് പ്രൗഢമായ തുടക്കം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്രസമാരംഭ ചടങ്ങ് ഡോ.രാമചന്ദ്രൻ അഡിഗ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അംബായാഗം പ്രസിഡന്റ് അഡ്വ. ഷയിൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -