Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഡോ സിറിയക്...

ഡോ സിറിയക് പാപ്പച്ചൻ യുവടാലന്റ് അവാർഡിന് അർഹനായി

അടൂർ: ലൈഫ് ലൈൻ ആശുപത്രി ഗൈനക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചൻ എൻഡോസ്കോപ്പി രംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനെക്കോളജിക്കൽ എൻഡോസ്കോപ്പിസ്റ്റിന്റെ യംഗ് ടാലന്റ് അവാർഡിന് അർഹനായി.

ബാംഗളൂരിൽ നടന്ന അസോസിയേഷന്റെ ദേശീയ കോൺഫെറെൻസിൽ വെച്ച് അസോസിയേഷൻ സെക്രട്ടറി ഡോ വിദ്യാ ഭട്ട്, പദ്മശ്രീ ഡോ സി എൻ മഞ്ജുനാഥ്  എന്നിവർ ചേർന്നു സമ്മാനിച്ചു.

താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഏറ്റവും ഭാരം കൂടിയ ഗർഭാശയം നീക്കം ചെയ്ത് ലോക റിക്കോർഡ് നേടിയിട്ടുള്ള ഡോ സിറിയക് പതിനയ്യായിരം ഗൈനക് എൻഡോസ്കോപ്പി ശസ്ത്രക്രിയകൾ വിജയകരമായി നടത്തുകയും അഞ്ഞൂറിലേറെ ഗൈനെക്കോളജിസ്റ്റുകളെ എൻഡോസ്കോപ്പിയിൽ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ആക്രി ലേലം ഒഴിവാക്കി ദേവസ്വം ബോർഡ്; ശേഖരണം ഇനി ഹരിതകർമസേനയ്ക്ക്

പത്തനംതിട്ട: ശബരിമലയിലെ വൻകിട ആക്രി ലേല സമ്പ്രദായം പൂർണ്ണമായും അവസാനിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വരുന്ന തീർത്ഥാടന കാലം മുതൽ പ്ലാസ്റ്റിക്, ലോഹങ്ങൾ, കുപ്പികൾ ഉൾപ്പെടെയുള്ള ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള ചുമതല പൂർണ്ണമായും...

Kerala Lotteries Results 08-02-2025 Karunya KR-692

1st Prize Rs.80,00,000/- KK 876484 (KOZHIKKODE) Consolation Prize Rs.8,000/- KA 876484 KB 876484 KC 876484 KD 876484 KE 876484 KF 876484 KG 876484 KH 876484 KJ 876484...
- Advertisment -

Most Popular

- Advertisement -