Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiപെരിയ ഇരട്ടക്കൊലക്കേസ്...

പെരിയ ഇരട്ടക്കൊലക്കേസ് : വിധിയിൽ തൃപ്തരല്ലെന്ന് കുടുംബങ്ങൾ

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ ശിക്ഷാവിധിയിൽ തൃപ്തരല്ലെന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ. ആദ്യ എട്ട് പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെ.വി.കുഞ്ഞിരാമൻ അടക്കമുള്ളവർക്കുള്ള ശിക്ഷ കുറഞ്ഞു പോയെന്നും കുടുംബം പ്രതികരിച്ചു. പ്രൊസിക്യൂട്ടറുമായും പാർട്ടിയുമായും ആലോചിച്ച് അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കും എന്നും കുടുംബങ്ങൾ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെജ്‌രിവാളും കവിതയും കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബിആർഎസ് നേതാവ് കെ.കവിതയും 14 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇരുവരെയും റൗസ് അവന്യൂ...

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു

കോട്ടയം :കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന പെട്രോൾ ലോറിക്ക് തീപിടിച്ചു. ഏറ്റുമാനൂർ - തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ വച്ചാണ് സംഭവം. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ...
- Advertisment -

Most Popular

- Advertisement -