Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsപിണറായി -...

പിണറായി – സതീശൻ സംവാദം : സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം : വി ഡി സതീശൻ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സംവാദത്തിനുള്ള  സ്ഥലവും സമയവും കൂടി മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി .

സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ സംവാദത്തിനു മുഖ്യമന്ത്രിയെ വി.ഡി. സതീശൻ വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായി സംവാദത്തിനു തയാറാണെന്ന് എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു .സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് വാർത്താസമ്മേളത്തിൽ പറഞ്ഞു.പിന്നാലെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് അറിയിച്ച് വി ഡി സതീശനും ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

അടൂർ : സോഫ്റ്റ് വെയർ എൻജിനീയർ എന്ന വ്യാജേന വീടും സ്ഥലവും വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് യുവതിയിൽ നിന്ന്  15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു....

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം : മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് അസ്മയുടെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം...
- Advertisment -

Most Popular

- Advertisement -