Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപോലീസ് അതിക്രമം...

പോലീസ് അതിക്രമം : സംസ്ഥാന വ്യാപകമായി ആശാ വർക്കർമാർ ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വർക്കർമാർ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ എത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

ക്ലിഫ്ഹൗസിലേക്കുള്ള മാര്‍ച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കള്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതായാണ് ആക്ഷേപം. സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉള്‍പ്പെടെ നീക്കം ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി സ്ഫോടനം : അല്‍ ഫലാഹ് സര്‍വകലാശാലയിലെ രണ്ടു ഡോക്ടർമാരും ഒരു വിദ്യാർഥിയും അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. അല്‍ ഫലാഹ് സര്‍വകലാശാലയിലെ രണ്ടു ഡോക്ടർമാരും ഒരു വിദ്യാർഥിയുമാണ് അറസ്റ്റിലായിരിക്കുന്നത് . ഉമര്‍ നബിയുടെ സുഹൃത്തുക്കളായ മുഹമ്മദ്, മുസ്തഖീം...

16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ ജ്യോൽസ്യൻ അറസ്റ്റിൽ

കൊല്ലം : 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ ജ്യോൽസ്യൻ മുരാരി തന്ത്രി എന്ന രാജൻ ബാബു അറസ്റ്റിൽ.പുത്തൂർ പോലിസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ രാജൻ ബാബുവിനെ ഭരണിക്കാവിൽ...
- Advertisment -

Most Popular

- Advertisement -